/Mahal – In the Name of Father ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  വളാഞ്ചേരിയിൽ  നിർവഹിച്ചു

Mahal – In the Name of Father ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  വളാഞ്ചേരിയിൽ  നിർവഹിച്ചു

നവാഗത സംവീധായകർ നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “Mahal – In the Name of Father” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച വളാഞ്ചേരിയിൽ സംവീധായകൻ ലാൽജോസ് നിർവ്വഹിച്ചു
കെ ടി ജലീൽ എം എൽ എയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം   നിർവഹിച്ചത്.

 മാക് ക്രിയേഷൻസിൻ്റെ ബാനറിൽ നാസർ ഇരിമ്പിളിയം സംവിധാനം നിർവഹിക്കുന്നചിത്രത്തിൻ്റെ തിരക്കഥ ഡോഹാരിസ്‌ കെ.ടിയുടേതാണ്.ഷഹീൻ സിദ്ദീക്കും ഉണ്ണി നായരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.