എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലഹരിമോചന സായാന സദസ്സ് സംഘടിപ്പിച്ചു. രവിതേലത്ത് ഉദ്ഘാടനം ചെയ്തു.
വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ടി ജയപ്രകാശൻ മാസ്റ്റർ, പി സിനാരായണൻ.വി.പി വിദ്യാധരൻ,എം.നടരാജൻ, അശോകൻ വട്ടംകുളം .പി.കെ സുരേഷ്ബാബു,സതീശൻ കാലടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു
ഇ ശിവകുമാർ സ്വാഗതവും ഷാജു വല്യാട് നന്ദിയും പറഞ്ഞു.










