എടപ്പാൾ: ഉദിനിക്കര നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്മാരെആദരിച്ചു. ഡോ: ആദർശ് BAMS – MD, ഡോ: മഷ്ഹൂഖ് ബിൻ അസീസ് MBBS, ഡോ: സംഗീത്ശ്രീനിവാസന് BAMS – IYC എന്നിവരെയാണ് ആദരിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യു എം ഗിരീഷ് (GHSS Edappal Retd HM) അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ് കെ കുമാരൻ (E D N Department Retd) തുടങ്ങിയവർ സംസാരിച്ചു.
CultureOctober 31, 2022










