/കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. 

കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. 

കുമരനല്ലൂർതൃത്താല വിദ്യഭ്യാസ ഉപജില്ല കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തുനവ. 9.10, 11 തിയ്യതികളിൽ കുമരനല്ലൂർ ഗവഹെയർ സെക്കണ്ടറി സ്കൂളിലാണ് കായിക മൽസരംകുമരനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കളത്തിൽ ഷറഫുദ്ദീൻതൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി വി സിദ്ദീഖിന് ലോഗോ കൈമാറി.

ടിഷിഹാബുദ്ദീൻ കുമ്പിടിയാണ് ലോഗോ രൂപകൽപന ചെയ്തത്പിടിഎ പ്രസിഡന്റ്‌ യു മാധവൻകുട്ടി അധ്യക്ഷനായിപ്രിൻസിപ്പാൾ ആർഡി മൃദുലപ്രധാനധ്യാപിക സി.കെ സുനിതഅലികുമരനല്ലൂർസിഎം അലികെനൂറുൽ അമീൻഎസ് വി ശുഭശ്രീരമേഷ് വേളത്ത്മനോജ്‌പലാശ്ശേരി എം.നവാബ്സി ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു