/ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു 

ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു 

വട്ടംകുളംലഹരി മുക്ക കേരളം ലഹരിവിരുദ്ധ ബോധവത്കരണ തീവ്രയജ്ഞ പരിപാടിയുടെഭാഗമായി നവംബർ 1ന് സംഘടിപ്പിക്കുന്ന ” ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതിൽ ” പരിപാടിയുടെ വട്ടംകുളം പഞ്ചായത്ത്തല ലഘുലേഖ പ്രകാശനം വട്ടംകുളം സി പി  യു പി സ്കൂളിൽഎക്സൈസ് റേഞ്ച് ഇൻസ്പെക്ട്രർ സനീഷ് നിർവ്വഹിച്ചു വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ്കഴുങ്കിൽ മജീദ് അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ എം..നജീബ്പഞ്ചായത്ത് ആസൂത്രണ സമിതിചെയർമാൻ ഇബ്രാഹിം മൂതൂർ ഹെഡ്മിസ്ട്രസ് ലളിത – സിപി.ടി  പ്രസിഡൻ്റ് എം. നവാബ്മുഹമ്മദലിസ്റ്റഫ് സെക്രട്ടറി സജി സി എന്നിവർ പ്രസംഗിച്ചു