/കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു 

കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു 

വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കുംവളാഞ്ചേരിഹയർസെക്കൻഡറി സ്‌കൂൾഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾമാറാക്കര വി.വി.എംഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുകവളാഞ്ചേരിഎച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തുപി.ടി.പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചുപ്രിൻസിപ്പൽ എം.പിഫാത്തിമക്കുട്ടികൗൺസിലർമാരായ കെ.വിഉണ്ണിക്കൃഷ്ണൻസാജിതകുറ്റിപ്പുറം ..വി.കെഹരീഷ്അബ്ദുൾസലാം കവറൊടികെ.പിഅബ്ദുൽകരീംകരീംനാലകത്ത്യുശിഹാബ്ഗേൾസ് എച്ച്.എസ്.എസ്പ്രിൻസിപ്പൽ വി.കെപ്രീത തുടങ്ങിയവർപ്രസംഗിച്ചുഭാരവാഹികൾഅഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പിഫാത്തിമക്കുട്ടി(ജനകൺ.).