/ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം: എ.കെ.പി.എ 

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം: എ.കെ.പി.എ 

പൊന്നാനികേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾആവിഷ്കരിക്കണമെന്ന് .കെ.പി. പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം പൊന്നാനി കർമ്മാറോഡിൽ ഓളം ബോട്ടിൽ പ്രത്യേകം സജ്ജീകരിച്ച ചൈത്ര ഉണ്ണി നഗറിൽ നടന്നുജില്ലാ പ്രസിഡൻറ്ഗഫൂർ റിനി സമ്മേളനം ഉദ്ഘാടനം ചെയ്തുമേഖലാ പ്രസിഡന്റ് കെ.കെ സവാദ്  അധ്യക്ഷനായിസംസ്ഥാന  എക്സിക്യൂട്ടിവ് അംഗം വിജയൻ മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തിജിത്തു കുറുമ്പൂർനാസി അബ്ദുൾ നാസർസുനിൽ വേങ്ങരവിഅഷറഫ്മനോജ് കുമാർ , സലാംഒളാട്ടയിൽ,അജയ് ഘോഷ്കൃഷ്ണാനന്ദ്കെ രഞ്ജിത്ത് , പിരമേശ് തുടങ്ങിയവർ പങ്കെടുത്തുപുതിയ ഭാരവാഹികളായി കെ.കെ സവാദ് (പ്രസിഡന്റ്സലാം ഒളാട്ടയിൽ (ജനസെക്രട്ടറികെ .  രഞ്ജിത്ത് ( ട്രഷറർ)   എന്നിവരെ  തെരെഞ്ഞെടുത്തു