/അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധ ശൃംഖല തീർത്ത് ബാലസംഘം എടപ്പാൾ ഏരിയ കമ്മറ്റി 

അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധ ശൃംഖല തീർത്ത് ബാലസംഘം എടപ്പാൾ ഏരിയ കമ്മറ്റി 

എടപ്പാൾ:  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്ത്ര ചിന്തയും നവോത്ഥാനആശയങ്ങളും ഉയർത്തിപ്പിടിച്ച് ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾചുങ്കത്ത് പ്രതിഷേധ ശൃംഖലയുംഅന്ധവിശ്വാസ വിരുദ്ധ പ്രതിജ്ഞയും പ്രതിരോധവും സംഘടിപ്പിച്ചു

ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ്‌മ പരിപാടി ഉദ്ഘാടനം ചെയ്തുഏരിയപ്രസിഡന്റ് അനാമിക അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ രോഹിത് പ്രതിജ്ഞചൊല്ലി കൊടുത്തുബാലസാഹിത്യകാരൻ എടപ്പാൾ സി.സുബ്രഹ്മണ്യൻബാലസംഘം എടപ്പാൾഏരിയ കൺവീനർ ടി.കെ സൂരജ്ഏരിയ കോർഡിനേറ്റർ പ്രബീഷ്ജില്ലാ കമ്മിറ്റിയംഗം പ്രതീജജിതേഷ് എന്നിവർ സംസാരിച്ചുഏരിയ സെക്രട്ടറി രേവതി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌വിഷ്ണു നന്ദിയും പറഞ്ഞു