/യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. 

യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. 

എരമംഗലം :  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി പൊന്നാനിമണ്ഡലം എരമംഗലത്ത് നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചുയുവ കലാ സാഹിതി മലപ്പുറം ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ ഉദ്ഘാടനം ചെയ്തുയുവ സാഹിത്യകാരൻ റഫീഖ് പട്ടേരിമുഖ്യപ്രഭാഷണം നടത്തിസജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭഅധ്യക്ഷനായി.  പി.റംഷാദ്ഫാറൂഖ് വെളിയംകോട്സെയ്തു പുഴക്കരവിക്രമൻ നമ്പൂതിരിരുദ്രൻവാരിയത്ത്,  ഫസലുറഹ്മാൻബാലൻ ചിറമ്മൽജയൻ വന്ദേരിഅനസ് പുഴക്കര , വിനീത് വിനുബഷീർഷാഫിമനാഫ് വെളിയംകോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചുപിഗംഗാധരൻ നന്ദിഅറിയിച്ചു