/ദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി 

ദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി 

കോട്ടപ്പുറം :  അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തിൽ വിദ്യാർത്ഥികൾക്കുംരക്ഷിതാകൾക്കുംദുരന്ത നിവാരണ സന്ദേശം കൈമാറി  യു പി സ്കൂൾ മണ്ണഴിപ്രസ്തുത പരിപാടി സ്കൂൾ പ്രധാനഅധ്യാപിക സതീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചുസ്കൂളിലെ മുതിർന്ന അധ്യാപനായസുധാകരൻ മാസ്റ്റർ ദുരന്ത നിവാരണ സന്ദേശം കൈമാറിപരിപാടിയിൽ വിദ്യാലയത്തിലെ മുഴുവൻഅധ്യാപകരും സംബന്ധിച്ചു.

പ്രസ്തുത പരിപാടിയിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 C ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ നസ്‌റിനുംകവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ 5B യിലെ ദുർഗ മിഥുൻ മറ്റു മത്സരാർഥികൾക്കുമുള്ള ഉപഹാരംകൈമാറി.