പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികളാണ് സനല്‍കുമാര്‍ വേലായുധൻറെശിക്ഷണത്തിൽ ദഫിൽ തിളങ്ങുന്നത്
വളാഞ്ചേരി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾപൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾ ഇരട്ട സന്തോഷത്തിലാണ് ദഫ് മത്സരത്തിൽസഹോദര മതസ്ഥനായ തങ്ങളുടെ ഗുരു സനല്‍കുമാര്‍ വേലായുധന് വിവിധ ഇടങ്ങളിൽ ലഭിക്കുന്നസ്വീകരണവും സനൽ കുമാറിൻറെ ശിക്ഷണത്തിൽ പഠിച്ച ദഫിന് വിവിധ ഇടങ്ങളിൽ മത്സരങ്ങളിൽഒന്നാം സ്ഥാനം ലഭിക്കുന്നതിലുമാണ് ഇവർ ആഹ്ലാദം കൊള്ളുന്നത് ഈ കഴിഞ്ഞനബിദിനാഘോഷത്തിനാണ് വളാഞ്ചേരി പൂക്കട്ടിരി . റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾക്ക്പ്രദേശവാസിയായ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാർ ദഫ്മുട്ടിൻ്റെ ചുവടുകൾ.










