/മത സൗഹാർദത്തിന് നേർക്കാഴ്ചയായി നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റിയുടെനബി ദിനാഘോഷം 

മത സൗഹാർദത്തിന് നേർക്കാഴ്ചയായി നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റിയുടെനബി ദിനാഘോഷം 

ചങ്ങരംകുളംനബി ദിനാഘോഷത്തോട് അനുബന്ധിച്ച് മഹല്ലിന് അകത്തുനിന്നുംപുറത്തുനിന്നുമായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്നദാനം നടത്തി 

നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റി.

ജാതിമതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന അന്നദാനത്തിൽ നിരവധി പേരാണ്പങ്കെടുത്തത്രാവിലെ ആരംഭിച്ച ഭക്ഷണവിതരണം ഉച്ചവരെ തുടർന്നുപ്ലാസ്റ്റിക് കവറുകൾക്ക്നിയന്ത്രണമുള്ളതിനാൽ തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പേപ്പർ കവർ ഒരുക്കിയാണ്ഭക്ഷണവിതരണം നടത്തിയത്കക്ഷി രാഷ്ട്രീയവും ജാതി മത  വ്യത്യാസവും ഇല്ലാതെയാണ്ഒറ്റക്കെട്ടായി നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് പ്രസിഡന്റ്‌ എം സുലൈമാൻപറഞ്ഞുമുഴുവൻ കുടുംബങ്ങളിലെയും ആളുകളെ എണ്ണിയാണ് കൂപ്പൺ നൽകിയിരിക്കുന്നതെന്നുംഏകദേശം അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജനറൽ സെക്രട്ടറി നരണിപ്പുഴമുഹമ്മദലി പറഞ്ഞു.

ഷെഫീർ സഫറിസി.അബൂബക്കർകബീർ നരണിപ്പുഴകെ.കെ അഷ്‌റഫ്‌എം.എം ഫാരിസ്പി.എച്ച് നൗഷാദ്വി.കെ. റസാഖ്അലി.എംമൂസ പിഎം.എം മനാഫ്കെ  മൊയ്‌തുണ്ണികെ.എം കുഞ്ഞുമുഹമ്മദ്പി.എം ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി