/*ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു 

*ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു 

എടപ്പാൾപൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചുബ്ലോക്ക്ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തുവൈസ് പ്രസിഡന്റ്അഡ്വക്കേറ്റ്  ആർ ഗായത്രി അധ്യക്ഷത വഹിച്ചുചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

മജീദ് കഴുങ്കിൽഎടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി സുബൈദതവനൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ സി പി നസീറകാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തിബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്പ്രേമലത തുടങ്ങിയവർ സംസാരിച്ചു