/വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പണി മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും 

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പണി മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും 

എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ പണിമൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചുഅതിന്റെ സെക്ഷൻപുരോഗമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഒരുഡെവലപ്മെന്റ് സെന്ററാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്വിവിധ മേഖലയിലുള്ളസംരംഭകരെ ക്ഷണിക്കുന്നതും അതുപോലെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ളഒരു പ്രാരംഭ നടപടിയാണിത്മൂന്നുമാസത്തിനു ശേഷം അതിന്റെ നല്ലൊരു പ്ലാൻ ഉണ്ടാക്കി ഏറ്റവുംബൃഹത്തായ രീതിയിൽ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നരൂപത്തിൽ തയ്യാറാക്കുംഇതിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കഴുങ്ങിൽ മജീദ് നിർവഹിച്ചുവികസന സ്റ്റാൻഡിങ് കമ്മിറ്റി എം  നജീബ്വാർഡ്മെമ്പർ സുധാകരൻ എന്നിവർ പങ്കെടുത്തു