/2022 ഒക്ടോബർ 02 അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശോചിച്ചു*

2022 ഒക്ടോബർ 02 അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശോചിച്ചു*

ചങ്ങരംകുളം: ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ സി പി ഐ എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. പി വിജയൻ, ആരിഫ നാസർ, കെ.മാധൻ, റഷീദ്
സി എം യൂസഫ്,ഷാനവാസ് വട്ടത്തൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ, കെ.മാധൻ, റഷീദ് കാളച്ചാൽ, വിനിത, ഹക്കീം പെരുമുക്ക്, സി.കെ പ്രകാശൻ എന്നി വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ അനുശേചനം യോഗത്തിൽ പങ്കെടുത്തു.