/എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു 

എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു 

എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു….

ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എടയൂർ ഗ്രാമപഞ്ചായത്തുകളിലെപത്തൊൻപത് വാർഡുകളിലായി അഞ്ച് ക്ലസ്റ്ററുകൾക്ക് ജനജാഗ്രത സമിതി രൂപീകരിച്ചു….

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിംമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനപ്രതിനിധികൾഉദ്യോഗസ്ഥർആസൂത്രണ സമിതി അംഗങ്ങൾകാർഷിക വികസന സമിതിഅംഗങ്ങൾ ഉൾപ്പടെ നിയോഗിക്കപ്പെട്ട ഷൂട്ടർമാരും പങ്കെടുത്തു.