/ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽ വെച്ച് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു 

ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽ വെച്ച് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു 

ബഹുമാനപ്പെട്ട ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽവെച്ച് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു.കെ.കെ.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.ജോയ് മാസ്റ്റർമൊയ്തുഎടയൂർ ‘കെ.സുരേന്ദ്രൻസി.ഹാരിസ്അബ്ദുൽ റഷീദ്കെ.പി.വേലായുധൻകെ.മുഹമ്മദ് കുട്ടിബിനു ജോൺപി.ടി .സുധാകരൻഎം.ഫൈസൽ എന്നിവർ സംസാരിച്ചു.