/എടപ്പാൾ “ടേക്ക് എ ബ്രേക്ക് ” ഉദ്ഘാടനം ചെയ്തു

എടപ്പാൾ “ടേക്ക് എ ബ്രേക്ക് ” ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ടൗണിലെ ടേക്ക്  ബ്രേക്ക്ട്രാഫിക്ക് റൗണ്ട് എബൗട്ട്,  ടോയ്ലറ്റ് കോംപ്ലക്സ് എന്നിവഡോകെ ടി ജലീൽ എം.എൽ.ഉദ്ഘാടനം ചെയ്ത്  നാടിന് സമര്‍പ്പിച്ചു

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി .വിസുബൈദ അധ്യക്ഷത വഹിച്ചുപൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സിരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു

ജില്ലാ പഞ്ചായത്ത് അംഗം അഡ്വപി .പി .മോഹൻദാസ്എടപ്പാള്‍  ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെപ്രഭാകരൻബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻആർഅനീഷ്,എടപ്പാൾഗ്രാമപഞ്ചായത്ത് അംഗം  ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു.