/*മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന് പുരസ്‌കാരം* 

*മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന് പുരസ്‌കാരം* 

എടപ്പാൾ:മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന്പുരസ്‌കാരം.തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ  ആർജാനകി കൃഷ്ണൻ സ്മാരക അവാർഡിന് കൈരളി ടിവി തൃശ്ശൂർ സീനിയർ ക്യാമറാമാനും എടപ്പാൾപൂക്കരത്തറ

സ്വദേശിയുമായ പി പി സലിം അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ദേശീയ ആന ദിനമായഒക്ടോബർ നാലിന് തൃശ്ശൂർ വച്ച് സമ്മാനിക്കുംപൂരദിവസം എഴുന്നള്ളത്തിന് കൊണ്ടുവന്ന ഇടഞ്ഞആനയുടെ ദൃശ്യങ്ങൾ സാഹസികമായി പകർത്തിനാണ് പിപി സലീമിനെ അവാർഡ്അർഹനാക്കിയത്