/*വികസനരേഖ പ്രകാശനം ചെയ്തു* 

*വികസനരേഖ പ്രകാശനം ചെയ്തു* 

കോങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ ചരിത്രങ്ങളെ കുറിച്ചുള്ളപഞ്ചായത്ത് വികസനരേഖ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിസേതുമാധവന്‍ പ്രകാശനംചെയ്തുപഞ്ചായത്ത് സെക്രട്ടറി ടിഅജിത്ത് ഏറ്റുവാങ്ങിവൈസ് പ്രസിഡന്റ് എം.പിബിന്ദുജില്ലാപഞ്ചായത്തംഗം കെപ്രശാന്ത്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പികൃഷ്ണന്‍കുട്ടികെ.ടിശശിധരന്‍ബിജുമോള്‍പഞ്ചായത്ത് സെക്രട്ടറി മിനി എന്നിവര്‍ പങ്കെടുത്തു.