/തൃശൂര്‍ പുലികളി; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്* 

തൃശൂര്‍ പുലികളി; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്* 

തൃശൂര്‍പ്രശസ്തമായ തൃശൂര്‍ പുലികളി ഇന്ന് തന്നെ നടക്കുംഎലിസബത്ത് രാജ്ഞിയുടെനിര്യാണത്തെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളിമാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുഎന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് തന്നെ പുലികളി നടത്തുമെന്ന്ടൂറിസം വകുപ്പ് അറിയിച്ചുകലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.

ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്കഉയർന്നിരുന്നുപുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ ഇന്ന്പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്