/ച “ആറാട്ട് 2022 “ഓണം ഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ “സമ്മാനോത്സവ്2022 ” 

ച “ആറാട്ട് 2022 “ഓണം ഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ “സമ്മാനോത്സവ്2022 ” 

യുണൈറ്റഡ് കുറ്റിപ്പുറം ആർട്സ് &സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച “ആറാട്ട് 2022 “ഓണംഫെസ്റ്റും,പെരുന്നാൾഓണം അനുബന്ധിച്ച് നടത്തിയ “സമ്മാനോത്സവ് 2022 ” കൂപ്പൺനറുക്കെടുപ്പും കുറ്റിപ്പുറം സൗത്ത് ALP സ്കൂളിന് പരിസരം വെച്ച് നടന്നു.വിവിധയിനംപരിപാടികളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ അതി വിപുലമായ ആഘോഷമാണ്സംഘടിപ്പിച്ചത്.പ്രോഗ്രാം കമ്മിറ്റി കൺവീനർ സിയാദ് ആലുക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽപ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജയ് ദാസ് അദ്ധ്യക്ഷത വഹിച്ചുഓണാഘോഷ പരിപാടികൾ വാർഡ്മെമ്പർ സി.കെ ജയകുമാർ ഉത്ഘാടനം നിർവഹിച്ചുക്ലബ്ബ് പ്രസിഡണ്ട് വഹാബ് ടി.കെസെക്രട്ടറിഷമീം ആലുക്കൽട്രഷറർ ഇസ്മായിൽ യാഹു എന്നിവരുടേയും ക്ലബ്ബ്‌ പ്രവർത്തകരും നേതൃത്വംനൽകിയ പരിപാടി കുറ്റിപ്പുറത്തെ ആവേശത്തിലാക്കി.

       “സമ്മാനോത്സവ് 2022 ” കൂപ്പൺ നറുക്കെടുപ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും , സിനിമാനടനുമായ ലത്തീഫ് കുറ്റിപ്പുറം നിർവ്വഹിച്ചുഒന്നാം സമ്മാനത്തിന് നിഹാൽ ടി ഹാരിസ് കോഴിക്കോട്അർഹനായിവിജയികളെ റിഹാബ് കെ.ടിസുബൈർ ടികെമിർഷാദ് പികെ എന്നിവർഅനുമോദിച്ചു.

  പരിപാടിയിൽ ക്ലബ്ബ്‌ രക്ഷാധികാരികളായ മുസ്തഫ പി.ടി,ബഷീർ വിരുത്തിള്ളിയിൽപ്രദേശത്തെപൗരപ്രമുഖരുംനാട്ടുകാരുംക്ലബ്ബ്‌ പ്രവർത്തകരും പങ്കാളികളായി.

ഷമീം ആലുക്കൽ നന്ദി പറഞ്ഞു.