തൃശൂർ ശോഭ സിറ്റി മാളിൽ സംഘടിപ്പിച്ച ‘ഓണനിറവ്‘ നാടോടിനൃത്ത മൽസരത്തിൽ പരിയാപുരംസെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്.അസിൻ (X.F) ഒന്നാമതെത്തി.*
*10000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനം.*
*ഷാർജയിൽ ബിസിനസുകാരനായ പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽസലാമിൻ്റെയും പി.എസ്.ജെസീദയുടെയും ഏക മകളാണ്.*










