/ഓണം മധുരം പദ്ധതി ജില്ലാതല ഉദ്ഘാടനം 

ഓണം മധുരം പദ്ധതി ജില്ലാതല ഉദ്ഘാടനം 

ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ‘ഓണം മധുരം‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷകബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്മണി നിര്‍വഹിച്ചു.

ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ അളന്ന് 20,000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക്250 രൂപ വീതം 50 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്അസിസ്റ്റന്റ് ഡയറക്ടര്‍എന്‍ബിന്ദുകുഴല്‍മന്ദം ക്ഷീരവികസന ഓഫീസര്‍ എം.ജിശ്രീലതകാഴ്ചപ്പറമ്പ് സംഘം സെക്രട്ടറിവിനോദ് കുമാര്‍ബ്ലോക്കിലെ സംഘം പ്രസിഡന്റുമാര്‍സെക്രട്ടറിമാര്‍ക്ഷീരകര്‍ഷകര്‍ എന്നിവര്‍പങ്കെടുത്തു.