/കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു 

കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു 

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ്വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ്ലാപ്‌ടോപ് വിതരണം ചെയ്തത്ഗ്രാമപഞ്ചായത്തിലെ ബി.അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്ഗുണഭോക്താവ്ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍ഭാര്‍ഗവന്‍വിതരണോദ്ഘാടനം നിര്‍വഹിച്ചുവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍അധ്യക്ഷനായിവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  എം.എസ്സജിഷക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍സജിനിഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദേവകിഅജീഷ്വി.ഡിശോഭനാകുമാരിപ്രേമ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജസെക്രട്ടറികെദിനേഷ് എന്നിവര്‍ സംസാരിച്ചു.