/പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം 

പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം 

പോഷണ്‍ അഭിയാന്‍പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെപൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെഷീബ സുനില്‍ നിര്‍വഹിച്ചുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

വനിതാശിശു വകുപ്പ് ജില്ലാതല .സി.ഡി.എസ്സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഭിയാന്‍പദ്ധതിയില്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍കൗമാരക്കാരായ പെണ്‍കുട്ടികള്‍പാലൂട്ടുന്നഅമ്മമാര്‍ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യംപഞ്ചായത്തില്‍വാര്‍ഡ് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുമെന്നും അധികൃതര്‍പറഞ്ഞു.സി.ഡി.എസ്സൂപ്പര്‍വൈസര്‍ വിജയകുമാര്‍വാര്‍ഡ് അംഗം പി.സിരാഹുല്‍ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എംരമബ്ലോക്ക് മെമ്പര്‍ ബിനന്ദിനിഅംഗന്‍വാടി പ്രവര്‍ത്തകര്‍അമ്മമാര്‍കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.