/ഓണത്തിന് ഒരു വട്ടി പൂവും, ഒരു മുറം പച്ചക്കറിയും വിളവെടുപ്പ് നടന്നു 

ഓണത്തിന് ഒരു വട്ടി പൂവും, ഒരു മുറം പച്ചക്കറിയും വിളവെടുപ്പ് നടന്നു 

ആനക്കരആനക്കര  ഗ്രാമപഞ്ചായത്ത് കൃഷിഭവൻഞങ്ങളും കൃഷിയിലേക്ക്ഹോർട്ടിക്കൾച്ചർമിഷൻപദ്ധതികൾ ചേർന്ന് വരട്ടിപ്പള്ളിയാൽ ജനനി വനിത കൂട്ടായ്മ നടപ്പിലാക്കിയ ‘ഓണത്തിന് ഒരുവട്ടി പൂവും ഒരു മുറം പച്ചക്കറിയും” പ്രവർത്തന ഭാഗമായ് നടത്തിയ പൂ – പച്ചക്കറി കൃഷികളുടെവിളവെടുപ്പ് ഉദ്ഘാടനം നടന്നു.

പൂപച്ചക്കറി കൃഷികളുടെ വിളവെടുപ്പ്  ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെമുഹമ്മദ് നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം വി.പി ബീന അധ്യക്ഷയായ്.

സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് അയിലക്കാട്  പദ്ധതി വിശദീകരണം നടത്തി.

കുടുംബശ്രീ ചെയർപേഴ്സൺ ലീനരവിജിതസിനിഅഞ്ജുജ്യോതിഗിരിജഷിംന തുടങ്ങിയവർസംബന്ധിച്ചു