/ഉസ്മാൻ പന്താവൂരിനെ ആദരിച്ചു 

ഉസ്മാൻ പന്താവൂരിനെ ആദരിച്ചു 

ചങ്ങരംകുളംപൊന്നാനി മണ്ഡലം കെ.വി.വി.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി.എസ് ആദരിച്ചു.

പി.പിഖാലിദ്മൊയ്തുണ്ണിഉമ്മർ കുളങ്ങരകൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടിനൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.