/മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത .

മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത .


മലമ്പുഴ
 ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 113.50 മീറ്റര്‍എത്തുന്ന മുറക്ക് സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

ഓഗസ്റ്റ് 22 ന് മൂന്ന് മണിക്കുള്ള ജലനിരപ്പ് 113.28 മീറ്ററാണ്ഓഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള അപ്പര്‍റൂള്‍ കര്‍വ് ലെവല്‍ 113.91 ആണ്

മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴകല്‍പ്പാത്തി പുഴഭാരതപ്പുഴ എന്നിവയുടെ തീരത്ത്താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നുംഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.