എടപ്പാൾ: നടക്കാവ് നിർദ്ധരരായ ആറ് കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് വേണ്ടി വലിയപീടികക്കൽയാഹുട്ടി ഹാജി സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം കൈമാറ്റം പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ വി.പി.എ. റഷീദ് സ്വാഗതം പറഞ്ഞു, അക്ബർ കുഞ്ഞുഅദ്ധ്യക്ഷത വഹിച്ചു.സി.പി.ബാവഹാജി,സയ്യിദ് കെ.എസ്.കെ.തങ്ങൾ നടക്കാവ്, സയ്യിദ് ഫൈസൽബാഫഖി തങ്ങൾ, സയ്യിദ് അൻവർ ബാ അലവി തങ്ങൾ,സി.എം.കുഞ്ഞിബാവ മുസ്‌ലിയാർ,ഇബ്രാഹിംമുതൂർ, വി.കെ.എം. ഷാഫി, ടി.പി. ഹൈദർ അലി,ഐ.പി. ജലീൽ, എന്നിവർ സംസാരിച്ചു.സക്കീർകുറ്റിപ്പുറം, ഹമീദ് കാലടി,ആബിദലി,കുഞ്ഞിമോൻ കൈനിക്കര,ഹസ്സൈനാർ നെല്ലിശേരി, ഷുഹൈബ്കുറ്റിപ്പാല, മുജീബ് വട്ടംകുളം, വി.പി. അക്ബർ,സി.എം. സാലിഹ്, സി.ടി. ഷാഫി,നിസാർ.വി.പി, സിദ്ധീഖ് മറവഞ്ചേരി, കെ.പി. റിയാസ്, സി.എം. ഷഫീഖ്, ഫൈസൽ കാവുങ്ങൽ, അഫ്സൽനടക്കാവ്, വി.പി.ഗഫൂർ, ഫസൽ റഹ്മാൻ മറവഞ്ചേരി, വി.പി.റഹൂഫ്. എന്നിവർ പങ്കെടുത്തു.സിറാജ്പത്തിൽ നന്ദി പറഞ്ഞു.
CultureAugust 22, 2022










