/വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്ക് പട്ടിക പുറത്തിറക്കി;മോട്ടോർവാഹനവകുപ്പ് 

വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്ക് പട്ടിക പുറത്തിറക്കി;മോട്ടോർവാഹനവകുപ്പ് 

തിരുവനന്തപുരംവിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കിമോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കിഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്ദൂരംയാത്രനിരക്ക്വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടികപ്രസിദ്ധപ്പെടുത്തിയത്ഇതോടെ വിദ്യാർഥിനിരക്ക് സംബന്ധിച്ച തർക്കത്തിൽ വ്യക്തത വന്നു.

2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയേയുള്ളൂരണ്ടും മൂന്നുംസ്റ്റേജുകൾക്ക് രണ്ടു രൂപയാണ്പിന്നീടുള്ള നാല് സ്റ്റേജുകൾക്ക് മൂന്നു രൂപയും അടുത്ത നാല്സ്റ്റേജുകൾക്ക് നാലു രൂപയുമാണ് നിരക്ക്പട്ടിക മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു.

2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്മായനാട് സ്വദേശിനിയായവിദ്യാർഥിനി ശിഫാന മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായനിരക്ക് എടുത്തതോടെയാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥിനിരക്ക് പുറത്തിറക്കിയത്.