/പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ്‌ ജംഷാദ്‌ ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു 

പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ്‌ ജംഷാദ്‌ ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു 

കുരുവമ്പലംപുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ്‌ 17)  മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ്‌ ജംഷാദ്‌ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തുപുലാമന്തോൾ പഞ്ചായത്ത്‌ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റുംമൊമന്റോയും സ്വീകരിച്ചുപഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതിസൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ്‌ മെമ്പർമ്മാർബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തുടങിയവർപങ്കെടുത്തു

കുരുവമ്പലം ചോലപ്പാടൻ നൗഷാദ്‌ – കമറുന്നീസ ദമ്പതികളുടെ മൂത്ത മകനായിട്ടുള്ള മുഹമ്മദ്‌ജംഷാദ്‌ ജി എച്ച്‌ എസ്‌ പുലാമന്തോൾ ഹയർസെക്കണ്ടറി +2 വിദ്യാർത്ഥിയാണുക്ലാസിനുപോകുന്നതിനു മുൻപുംക്ലാസ്‌ കഴിഞ്ഞു വന്നതിനു ശേഷവുള്ള സമയങ്ങളാണു ജംഷാദ്‌കൃഷിക്കായി സമയം കണ്ടെത്തുന്നത്‌കൃഷി ഭൂമിയിൽ സഹായത്തിനായി സഹോദരൻ മുഹമ്മദ്‌റഷാദ്‌സഹോദരി ഫാത്തിമ ഷഹാന എന്നിവരും കൂട്ടിനുണ്ട്‌സൗദിയിൽ പ്രവാസിയായ പിതാവ്‌നൗഷാദിന്റെയുംകുടുംബാംഗങളുടേയും  പൂർണ്ണ പിന്തുണയുണ്ടെന്ന് ജംഷാദ്‌ പറഞ്ഞു.

കൃഷിയോടൊപ്പം മീൻ വളർത്തലിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണു ജംഷാദ്‌.