MES ഹയർ സെക്കന്ററി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന NSS സപ്തദിന സഹവാസക്യാമ്പിന്റെഭാഗമായി വോളന്റീർസ് വരച്ച freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനംനിർവഹിച്ചു.. അതോടൊപ്പം ചിങ്ങം 1 കർഷകദിനമായ ഇന്ന് സ്കൂളിലെ ഹരിത സേനഭൂമിത്രസേന,NSS വോളന്റീർസ് സംയുക്തമായി കർഷകരെ ആദരിച്ചു… കർഷകരായ സൈദലവി, സലീം വെണ്ടല്ലൂർ, ഫൈസൽ എന്നവരെ ആദരിച്ചു… സ്കൂൾ പ്രിൻസിപ്പൽ സി. എം ഫിറോസ്സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ സർ ,ക്ലസ്റ്റർ കൺവീനർ ഷാഹിനടീച്ചർ,അദ്ധ്യാപകരായ സുധീർ, ശറഫുദ്ധീൻ, വിദ്യാർഥികളായ റയാൻ, ആദിൽ ഇർഫാൻ, വൃന്ദതുടങ്ങിയവർ സംസാരിച്ചു.
CultureAugust 18, 2022










