/കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ചകർഷകരെ  ആദരിക്കലും നടന്നു 

കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ചകർഷകരെ  ആദരിക്കലും നടന്നു 

കുമരനെല്ലൂർകപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയുംമികച്ച കർഷകരെ  ആദരിക്കലും നടന്നുകപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽഉദ്ഘാടനം ചെയ്ത പരിപാടി മുതിർന്ന കർഷകൻ ശ്രീ മൊയ്തു ഹാജി പന്തലിങ്ങൽ അദ്ധ്യക്ഷനായിവൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടിഎസ് സി ബി ബാങ്ക് പ്രസിഡണ്ട്അബ്ദുള്ള മാസ്റ്റർകനറാബാങ്ക് മാനേജർ ധനലക്ഷ്മിസ്ഥിരം സമിതി ചെയർമാൻമാരായ പി.ജയൻവി.യു സുജിതകെ.വിരവീന്ദ്രൻകെ.മൂസകുട്ടിസി.എം അലി മാസ്റ്റർകെ.ടി അബ്ദുള്ള കുട്ടിഅബൂബക്കർജയലക്ഷ്മിതുടങ്ങിയവർ കർഷകരെ ആദരിച്ചു.

വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ എം.പി കൃഷ്ണൻപി.രാജീവ്വൈശാഖ് കെ.വിഖാലിദ്എൻനാരായണൻ കുട്ടിഎം.ബാവ കർഷക പ്രതിനിധികളായ വി.വി നാരായണൻപത്തിൽമൊയ്തുണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുപഞ്ചായത്തിലെ പതിനാറോളം കർഷകരെ  ആദരിച്ചുകൃഷി ഓഫീസർ സഹന ഹംസ എൻ എച്ച്  സ്വാഗതം പറഞ്ഞുവാർഡ് അംഗം പി.ശിവൻനന്ദി രേഖപ്പെടുത്തി