/വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എം എൽ എ 

വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എം എൽ എ 

ചങ്ങരംകുളംവിദ്യാഭ്യാസ മുന്നേറ്റത്തെപ്പോലെ  പ്രധാനമാണ് വിദ്യാർത്ഥികളുടെ ധാർമികസുരക്ഷയുമെന്ന് പി നന്ദകുമാർ എം എൽ  .ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഇതര ക്യാമ്പസുകൾക്ക്മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പന്താവൂർ ഇർശാദിൽ ഇരുപത്തിയൊന്നാം വർഷവും തുടർച്ചയായി സിബിഎസ്ഇ പത്ത്പന്ത്രണ്ട്ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനംനിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിഅയിലക്കാട് . വാരിയത്ത് മുഹമ്മദലിഎസ്  കെ തങ്ങൾ മുതൂർഅബു നജീബ മാണൂർ എം കെഹസ്സൻ നെല്ലിശ്ശേരിപി പി നൗഫൽ സഅദിസി വി അബ്ദുൽ ജലീൽ അഹ്സനി , കെ പി എംബഷീർ സഖാഫിപി ടി ശഹീർ . ടി കെ മുഹമ്മദ് ഇർശാദ്  അഹമ്മദ് ബാഖവിടി സി അബ്ദുറഹ്മാൻഎഞ്ചിഅനീസ് ഹൈദരി പ്രസംഗിച്ചു