/ഖത്തറിലെ ഇന്ത്യക്കാർ എംബസ്സിയുടെ ‘ഇന്ത്യ ഇൻ ഖത്തർ’ മൊബൈൽ അപ്ലിക്കേഷൻഡൌൺലോഡ് ചെയ്യണമെന്ന് അംബാസിഡർ ഡോ: ദീപക് മിത്തൽ അഭ്യർത്ഥിച്ചു. 

ഖത്തറിലെ ഇന്ത്യക്കാർ എംബസ്സിയുടെ ‘ഇന്ത്യ ഇൻ ഖത്തർ’ മൊബൈൽ അപ്ലിക്കേഷൻഡൌൺലോഡ് ചെയ്യണമെന്ന് അംബാസിഡർ ഡോ: ദീപക് മിത്തൽ അഭ്യർത്ഥിച്ചു. 

ദോഹ: എംബസിയുമായിഏതുസമയവുംബന്ധപ്പെടാൻഖത്തറിലെഇന്ത്യക്കാർഎംബസ്സിയുടെ’ഇന്ത്യഇൻഖത്തർ’ മൊബൈൽഅപ്ലിക്കേഷൻഡൌൺലോഡ്ചെയ്യണമെന്ന്അംബാസിഡർഡോ: ദീപക്മിത്തൽഅഭ്യർത്ഥിച്ചു.

പ്രവാസിഭാരതീയസഹായതകേന്ദ്രഎന്നഹെല്പ്ലൈൻവഴിയുംസഹായംഅഭ്യർത്ഥിക്കാമെന്നുംഇത്ഉടൻലോഞ്ച്ചെയ്യുമെന്നുംഅംബാസഡർപറഞ്ഞു. ഇന്ത്യയുടെ 76 ആംസ്വാതന്ത്ര്യദിനാഘോഷങ്ങളുടെഭാഗമായിനടന്നപതാകഉയർത്തൽചടങ്ങിന്ശേഷംഇന്ത്യൻകമ്മ്യൂണിറ്റിഅംഗങ്ങളെഅഭിസംബോധനചെയ്ത്സംസാരിക്കുകയായിരുന്നുഅംബാസഡർ .

“നിങ്ങളുടെഎംബസിനിങ്ങളുടെവീടാണ്. എപ്പോഴുംനിങ്ങളെസഹായിക്കുകഎന്നതാണ്ഞങ്ങളുടെകർത്തവ്യം. ഖത്തർരണ്ടാംവീടാക്കിയഏഴരലക്ഷത്തിലധികംഇന്ത്യക്കാരിൽഓരോരുത്തരുമായുംബന്ധപ്പെടാൻഞങ്ങൾആഗ്രഹിക്കുന്നു,” അംബാസിഡർപറഞ്ഞു.

“എംബസിഏർപ്പെടുത്തിയരണ്ട്സൗകര്യങ്ങൾഉപയോഗപ്പെടുത്തണമെന്ന്ഞാൻഅഭ്യർത്ഥിക്കുന്നു. ഒന്ന്, ‘ഇന്ത്യഇൻഖത്തർ’ എന്നമൊബൈൽഅപ്ലിക്കേഷൻ. ഈഅപ്ലിക്കേഷൻഡൌൺലോഡ്ചെയ്ത്രജിസ്റ്റർചെയ്യുക. ഫോണിലൂടെഏതുസമയവുംനിങ്ങൾക്ക്എംബസിയുമായിബന്ധപ്പെടാം. 24 മണിക്കൂറിനുള്ളിൽനിങ്ങളുമായിബന്ധപ്പെടാൻഎംബസിശ്രമിക്കും,” ഡോ: ദീപക്മിത്തൽപറഞ്ഞു.

കാൾസെന്റർആണ്രണ്ടാമത്തെസേവനം. കാൾസെന്ററിനായിഒരുപ്രത്യേകടോൾഫ്രീനമ്പർഉടൻലഭിയ്ക്കും. പലഭാഷകളിലുംഈസേവനംലഭ്യമായിരിക്കും. ഈനമ്പറിൽവിളിച്ച്സംശയങ്ങൾചോദിക്കാനുംസഹായംഅഭ്യർത്ഥിക്കാനുംസാധിക്കും, അംബാസിഡർപറഞ്ഞു.

ഇന്ത്യയുംഖത്തറുംതമ്മിലുള്ളബന്ധം 50 വർഷംപൂർത്തിയാക്കിയതായുംഅദ്ദേഹംപറഞ്ഞു.