ചങ്ങരംകുളം : മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഇർശാദ് സ്നേഹ ഭവൻ പൂർവ്വവിദ്യാർത്ഥിയും ഇപ്പോൾ പൊന്നാനി പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസറുമായ നാസറിന്പന്താവൂർ ഇർശാദിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ അനുമോദനം നൽകി.
മുൻ പോലീസ് സൂപ്രണ്ട് വി.കെ അക്ബർ ഉപഹാരം നൽകി. ഇർശാദ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായഎം.പി ഹസൻ ഹാജി, കെ.സിദ്ധീഖ് മൗലവി അയിലക്കാട്, എം ഹൈദർ മുസ്ലിയാർ, വി.വിഅബ്ദുൾ റസാഖ്, ഫൈസി, വാരിയത്ത് മുഹമ്മദലി , അബൂ നജീബ് മാണൂർ, വി.പി ശംസുദ്ദീൻഹാജി, എ.മുഹമ്മദുണ്ണി ഹാജി, എം.കെ ഹസ്സൻ നെല്ലിശ്ശേരി, പി.പി നൗഫൽ സഅദി, കെ പി എംബഷീർ സഖാഫി, കെ എം ഷരീഫ് ബുഖാരി എന്നിവർ സംബന്ധിച്ചു.










