/നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു 

നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു 

തിരുവല്ലചിലച്ചിത്ര – സീരിയൽ നടൻ  നെടുമ്പ്രം ഗോപി ( വിആർ ഗോപിനാഥൻ പിളള (83) അന്തരിച്ചുചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽആയിരുന്നു അന്ത്യംമമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക്കടന്നു വന്നത്.

പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നുമുൻകെ.എസ്..ബി ഉദ്യോഗസ്ഥനായിരുന്നു.

കാളവർക്കിശീലാബതിആനച്ചന്തംഅശ്വാരൂഡൻതനിയെആനന്ദഭൈരവിഉൽസാഹ കമ്മിറ്റിആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്സിനിമകൾ കൂടാതെ സീരിയലുകളിലുംനെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.

ഭാര്യകമലമ്മ ( റിട്ടഹെഡ് മിസ്ട്രസ്ഡി.ബി.എച്ച്.എസ്,കാവുംഭാഗം). മക്കൾസുനിൽ ജി.നാഥ്സുനിതസുബിതമരുമക്കൾപ്രദീപ് പിളളഅജിത് കുമാർസംസ്കാരം ബുധനാഴ്ച വൈകിട്ട്നാലിന് ഉണ്ടപ്ലാവ് കാർത്തിക വീട്ടുവളപ്പിൽ