/പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാകമ്മിഷന്‍ 

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാകമ്മിഷന്‍ 

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന്വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞുനിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധംവേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയുംബാധിക്കുന്നുണ്ടെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തുകലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നവനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.

കുടുംബപ്രശ്‌നംഗാര്‍ഹിക പീഡനംഅതിര്‍ത്തി തര്‍ക്കംവീടുകയറി ആക്രമണം തുടങ്ങിയകേസുകള്‍ കമ്മിഷന്‍ പരിഗണിച്ചുആകെ 30 കേസുകളാണ് പരിഗണിച്ചത്ഇതില്‍ അഞ്ചെണ്ണംതീര്‍പ്പായിനാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടിമൂന്നെണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 18 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചുകമ്മിഷന്‍ അംഗങ്ങളായ അഡ്വഷിജി ശിവജിഅഭിഭാഷകരായ സിഷീബസിരമികകൗണ്‍സിലര്‍മാരായ പിബിന്ധ്യപി.എംഷീജഎസ്.കെശാന്തകുമാരിസി.പി.ഡിമായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.