/യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി .

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി .

പാലക്കാട് ഗവഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാഅദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കിനാലെണ്ണം അടുത്തസിറ്റിങ്ങിലേക്ക് മാറ്റിപുതുതായി 10 പരാതികള്‍ ലഭിച്ചുഗവപ്രസിലേക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സിനിയമനത്തിലും നിലവിലുള്ള ആനുപാതംഭേദഗതി വരുത്തണമെന്ന പരാതിയില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ച് ഭേദഗതിദ്രുതഗതിയിലാക്കണമെന്ന് യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടുവിഷയം സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിസംബന്ധിച്ച മീറ്റിങ്ങില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിനു വേണ്ടി ഹാജരായ പ്രതിനിധിഅദാലത്തില്‍ അറിയിച്ചു.

മലയാളം കോപ്പി ഹോള്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി അടിയന്തിരമായി സ്‌പെഷ്യല്‍റൂള്‍ രൂപീകരിക്കാനും കമ്മിഷന്‍ ശിപാര്‍ശ നല്‍കി.എസ്.എംവിഷം മെഡിക്കല്‍ ഓഫീസര്‍നിയമനം ദ്രുതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലെ ആറാം റാങ്ക് കരസ്ഥമാക്കിയപരാതിക്കാരി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ ഇടപെട്ടതിന്റെ ഭാഗമായി നിയമനം ലഭിച്ചുകമ്മിഷന്‍ചെയര്‍പേഴ്‌സണ്‍ ഡോചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ കമ്മിഷന്‍അംഗങ്ങളായ അഡ്വടിമഹേഷ്പി.കെമുബഷീര്‍കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്അണ്ടര്‍സെക്രട്ടറി സിഅജിത് കുമാര്‍സംസ്ഥാന കോഡിനേറ്റര്‍ എംരണ്‍ദീഷ്അസിസ്റ്റന്റ് പിഅഭിഷേക്എന്നിവര്‍ പങ്കെടുത്തു.