/ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി 

ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി 

ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തുകോർഡിനേറ്റർപ്രഭാകരൻ സ്വാഗതവുംജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞുഭാരവാഹികളായമോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകിമധുരപലഹാര വിതരണവും നടന്നു.