/അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു 

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു 

എടപ്പാൾഅഖിലേന്ത്യാ ജനാധിപത്യ 

 മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചുസമ്മേളനത്തിൽ എടപ്പാൾകോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നുഎടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ലകരിമ്പിലിനെയും സെക്രട്ടറിയായി കെ വി ഷീനയെയും  ട്രഷററായി  റജീന പി പി യേയുംതിരഞ്ഞെടുത്തുകോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വി യേയും  സെക്രട്ടറിയായി എൻഷീജയേയും ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.