/കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു .

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു .

പൊന്നാനികൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ

അതിയായ സന്തോഷം ഉണ്ടെന്ന് കെ.സച്ചിതാനന്ദൻ പുതിയിരുത്തിയിൽ നടന്ന കൊളാടി

ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹംകൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതിചേർക്കപ്പെട്ടത് മുജ്ജൻമ സുകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന റവന്യു വകുപ്പ് മന്ത്രികെരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചുപൊന്നാനി മണ്ഡലം സെക്രട്ടറിപി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർഅധ്യക്ഷനായി.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അജിത്കൊളാടി,.എം.സതീശൻ,.കെ.ജബാർപി.പിഹനീഫ,അബ്ദുൾ സലീം,സുബൈദ ബക്കർതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.എംജയപ്രകാശ് നന്ദി അറിയിച്ചു