/ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി. 

ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി. 

ചങ്ങരംകുളംകോക്കൂർ ഗവ.ഹൈസ്ക്കൂൾ 1981-82 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമംഓട്ടോഗ്രാഫ്” ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻസി.വി ഹുസൈൻ അധ്യക്ഷനായിരുന്നുകെ.വി മുഹമ്മദ്സി.എസ് മോഹൻ ദാസ്എം.എം വീരാൻകോയപി.കെ വിജയൻപി.പി രാജൻപിടിഎ പ്രസിഡണ്ട് പി.പി സക്കീർപി. മൂസപി.ഐമുഹമ്മദുകുട്ടിഎന്നിവർ സംസാരിച്ചു.ഗുരുവന്ദനംസൗഹൃദ സദസ്സ്ഗസൽഎന്നിവയുംഅരങ്ങേറിഎം.കെ നസീർ സ്വാഗതവുംകെ.വി ഹമീദ് നന്ദിയും പറഞ്ഞു.