/പ്രചാരണ സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി 

പ്രചാരണ സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി 

*നോളജ് സിറ്റി*: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽസ്വീകരണം നൽകിമർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിൽ വെച്ചാണ് കോഴിക്കോട്നിന്നും ആരംഭിച്ച് കോടഞ്ചേരി പുലിക്കയത്തേക്ക് നടത്തിയ സൈക്ലിങ്ങിന് സ്വീകരണം നൽകിയത്ടൂറിസം വകുപ്പ്ജില്ലാ പഞ്ചായത്ത്കേരള അഡ്വഞ്ചച്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽഇന്ത്യൻകയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെയാണ്അന്തർദേശീയ  കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്മർകസ് നോളജ് സിറ്റിയിലെ ഫേസ്ഇൻ ഹോട്ടലിന്റെ സഹായത്തോടെ ടീം മലബാർ റൈഡേഴ്സ്കാലിക്കറ്റ് പെഡലേഴ്‌സ്മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽപ്രചരണ റൈഡ് സംഘടിപ്പിച്ചത്.

സ്വീകരണ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരികൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളികേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻസൊസൈറ്റി സി   ബിനു കുര്യാക്കോസ്ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്തുഷാരഗിരിഅഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ്മർകസ് നോളജ് സിറ്റി സി  അഡ്വതൻവീർ ഉമർഫെസ്ഇൻ ഹോട്ടൽ എം ഡി ഷൗക്കത്ത്  അലിഡയറക്ടർ മുഹമ്മദ് റിയാസ്ജനറൽ മാനേജർ അഫ്സൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.