/ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.

എടപ്പാൾഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം എടപ്പാൾബിആർസിയിൽ നടന്നുസാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാ സംവിധായകനുമായഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തുഎച്ച്.എം ഫോറം സെക്രട്ടറി സി.എസ് മോഹൻദാസ്അധ്യക്ഷത വഹിച്ചുതുടർന്ന് കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾഅരങ്ങേറിചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാ ശില്പശാലനടത്തിഉപജില്ലാ കൺവീനർ സുബീന സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു