/എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 – കോടിരൂപയുടെ പദ്ധതികളുടെ അവലോകനയോഗം  

എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 – കോടിരൂപയുടെ പദ്ധതികളുടെ അവലോകനയോഗം  

അബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 – കോടി രൂപയുടെ പദ്ധതികളുടെ അവലോകനയോഗം കോട്ടക്കൽ നിയോജകമണ്ഡലം MLA പ്രൊഫസർ അബിദ് ഹുസൈൻ തങ്ങൾ അവർ കളുടെ അദ്ധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍
നടന്നു. കുററിപ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, വൈസ് : പ്രസിഡണ്ട് കെ.പി. വേലായുധൻ. SCD 0. കുറ്റിപ്പുറം . AE. നിർമ്മിതി. KP. രാജ്കുമാർ. പ്രമോട്ടർ എന്നിവർ സന്നി ഹിതരായിരുന്നു…