/വാർഡ് സഭ യോഗം ചേർന്നു 

വാർഡ് സഭ യോഗം ചേർന്നു 

വളാഞ്ചേരി നഗരസഭ *ഡിവിഷൻ 5, കാരാട്വാർഡ് സഭാ യോഗം ചെയർമാൻ *അഷ്റഫ്അമ്പലത്തിങ്ങൽഉദ്ഘാടനം ചെയ്തു.

എം.പി.ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

വെസ്റ്റേൺ പ്രഭാകരൻഷാഹുൽ ഹമീദ് മാസ്റ്റർപി.വി ബദറുന്നീസ ടീച്ചർ എന്നിവർ സംസാരിച്ചു.

ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടിക,പിഎം  വൈ 6-th 7-thഡി പി ആർ പട്ടികഅംഗീകരിച്ചു.യോഗത്തിൽ 

പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിൽ വിജയിച്ച  ബദറുന്നീസ ടീച്ചർക്കുള്ള ഉപഹാരം നഗരസഭചെയർമാൻ നൽകിവാർഡ് സഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്ക് തെങ്ങിൻ തൈകൾ നൽകിവിതരനോൽഘാടനം വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ നിർവഹിച്ചു.തുടർന്ന്പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു….