/എടപ്പാൾ മേൽപാലത്തിന് താഴെ നിർമാണം പൂർത്തീകരിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നുകൊടുത്തേക്കും 

എടപ്പാൾ മേൽപാലത്തിന് താഴെ നിർമാണം പൂർത്തീകരിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നുകൊടുത്തേക്കും 

എടപ്പാൾഎടപ്പാൾ മേൽ പാലത്തിന് താഴെയായി നിർമ്മിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നുകൊടുക്കുമെന്ന് സൂചനനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞുപദ്ധതിക്കൊപ്പംകുടിവെള്ള സംവിധാനവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്ടോയ്‌ലറ്റുകൾ തുറന്നുകൊടുക്കുന്നതോടെ വർഷങ്ങളുടെ മുറവിളികൾക്കാണ് അറുതിയാകുന്നത്.

ചൂണ്ടൽ– കുറ്റിപ്പുറം സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നായ എടപ്പാളിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ഇടമില്ലെന്ന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്ചുറ്റുപാടുംപരസ്യങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കാൻ പോകുന്ന പദ്ധതി സൗജന്യ സേവനം നൽകുന്നതാകണമെന്ന്അഭിപ്രായവും ഉയർന്നിട്ടുണ്ട്.