/രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .

പെരിന്തൽമണ്ണ,

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) പെരിന്തൽമണ്ണ മേഖലകമ്മിറ്റിയും എം എസ് മെഡിക്കൽ കോളോജ് (പെരിന്തൽമണ്ണഹോസ്പിറ്റലും സംയുക്തമായിരക്ത ദാന ക്യാമ്പ് സംഘടപ്പിച്ചു

കൊളത്തൂർ സബ് ഇൻസ്പെക്ടർ ചന്ദ്രൻ കെപി ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചുഎംഎസ് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ ഓഫീസർ പോൾസൺ ജോസ് , ലാബ് ഇൻചാർജ്ലിനിമോൾ പോൾപിആർ ഉസ്മാൻ ചാത്തോലി , നിഖിൽ വെങ്ങാട്ജോണി വർഗീസ് എന്നിവർസംസാരിച്ചു.